മനുഷ്യന്‍, ദൈവത്തിന്‍റെ ഒരു അത്ഭുത സൃഷ്ടി!!

പരിണാമവാദികള്‍ മനുഷ്യനെക്കുറിച്ച് പറയുന്നത് ‘അവന്‍ രണ്ട് കാലില്‍ നടക്കുന്ന മൃഗം’ ആണെന്നാണ്‌. വേറെ ചില പരിണാമവാദികള്‍ ‘ചിന്തിക്കുന്ന മൃഗം’ എന്നും മനുഷ്യനെ വിശേഷിപ്പിക്കാറുണ്ട്. അവരെ സംബന്ധിച്ച് ജലത്തില്‍ ഉണ്ടായ ഏക കോശജീവിയില്‍ നിന്ന് പരിണമിച്ചു പരിണമിച്ചു പരിണാമത്തിന്‍റെ ഏറ്റവും മുകളിലെ തട്ടില്‍ എത്തി നില്‍ക്കുന്ന മൃഗമാണ് മനുഷ്യന്‍. പരിണമിക്കാന്‍ ആവശ്യമായ ആദ്യത്തെ ഏക കോശജീവിയും അതുണ്ടായെന്ന് പറയപ്പെടുന്ന ജലവും എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാല്‍ പരിണാമവാദികള്‍ പറയുന്ന ഉത്തരം ‘അത് യാദൃശ്ചികമായി ഉണ്ടായി’ എന്നതാണ്. ‘ഏകകോശ ജീവി … Continue reading മനുഷ്യന്‍, ദൈവത്തിന്‍റെ ഒരു അത്ഭുത സൃഷ്ടി!!